കൂൺ കൃഷിയിൽ ഏകദിന പരിശീലനം- 24 March 2026

പുതിയതായി കൂൺ കൃഷി ആരംഭിക്കാൻ താൽപര്യമുള്ള കർഷകർക്കായി
സിസ്സ (CISSA)യുടെ ആഭിമുഖ്യത്തിൽ 2026
മാർച്ച് 24ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

👨‍🌾 30 പേർ ഉൾപ്പെടുന്ന ബാച്ചുകളായാണ് പരിശീലനം
👉 കൂൺ കൃഷി ആരംഭിക്കുന്നതിന് ആവശ്യമായ
എല്ലാ സാങ്കേതിക അറിവും പ്രായോഗിക പരിശീലനവും ലഭ്യമാകും.

🧺 കൂടാതെ
✔️ കൂൺ കൃഷിക്ക് ആവശ്യമായ മീഡിയം
✔️ വിത്ത് (സ്പോൺ)
👉 പരിശീലന ദിനത്തിൽ തന്നെ വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

👩‍💼👨‍💼 CEOമാർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

💰 പരിശീലന ഫീസ് : ₹300/- (ഒരാൾക്ക്)
💳 ഫീസ് അടയ്ക്കേണ്ടത് : Google Pay
📱 Google Pay നമ്പർ : 8129767116

താൽപര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന
Google Form പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക 👇
🔗https://docs.google.com/forms/d/e/1FAIpQLSdpOUHF4ah0SYKHVfsFZup78Eoe9SzyLs_TpwPL3uUKl4IVbQ/viewform?usp=publish-editor